Tuesday, April 17, 2007
ലാപുട ചിരിക്കുന്നു..(ഫോട്ടോ പോസ്റ്റ്)
ഇത്തവണത്തെ കൊറിയന്‍ കലാസാഹിത്യ പുരസ്കാരം നേടിയ ചിത്രം.‘ലാഫിങ്ങ് ലാപുട’.
രാജവെമ്പാല ഇണചേരുന്നതും,പുലികള്‍ പ്രസവിക്കുന്നതും ക്യാമറയില്‍ പകറ്ത്തി ശ്രദ്ധേയനായ, പ്രൊഫഷണല് ഫോട്ടോ ഗ്രാഫറ് ഷെബി,മണിക്കൂറുകളോളം മറഞ്ഞിരുന്ന് പൊടുന്നനെ എടുത്ത ചിത്രം.
ഈ ജീവിയുടെ താവളത്തിന് ചുറ്റും സംഘങ്ങളായി തിരിഞ്ഞ് 4 ആങ്കിളുകളില്‍ ക്യാമറ സ്ഥാപിച്ച് രണ്ടാഴ്ച്ചക്കാലം ഒളിച്ച് താമസിച്ച് ഒടുവില്‍ ‘സോജു’വിന് വില കുറച്ചു എന്ന് വ്യാജ എസ്സെമെസ്സ് അയച്ച് അത് വായിക്കുമ്പോഴുള്ള ഭാവം പകര്‍ത്തിയതാണോ എന്നു തോന്നിപ്പോയി എന്ന് അവാറ്ഡ് നിറ്ണയക്കമ്മിറ്റി ചെയറ്മാനായ ശ്രീമാന്‍ ദില്‍ബാസുരന്‍ ദീപികയോടു പറഞ്ഞു.
Subscribe to:
Posts (Atom)