Tuesday, April 17, 2007

ലാപുട ചിരിക്കുന്നു..(ഫോട്ടോ പോസ്റ്റ്)


ഇത്തവണത്തെ കൊറിയന്‍ കലാസാഹിത്യ പുരസ്കാരം നേടിയ ചിത്രം.‘ലാഫിങ്ങ് ലാപുട’.
രാജവെമ്പാല ഇണചേരുന്നതും,പുലികള്‍ പ്രസവിക്കുന്നതും ക്യാമറയില്‍ പകറ്ത്തി ശ്രദ്ധേയനായ, പ്രൊഫഷണല് ഫോട്ടോ ഗ്രാഫറ് ഷെബി,മണിക്കൂറുകളോളം മറഞ്ഞിരുന്ന് പൊടുന്നനെ എടുത്ത ചിത്രം.
ഈ ജീവിയുടെ താവളത്തിന് ചുറ്റും സംഘങ്ങളായി തിരിഞ്ഞ് 4 ആങ്കിളുകളില്‍ ക്യാമറ സ്ഥാപിച്ച് രണ്ടാഴ്ച്ചക്കാലം ഒളിച്ച് താമസിച്ച് ഒടുവില്‍ ‘സോജു’വിന് വില കുറച്ചു എന്ന് വ്യാജ എസ്സെമെസ്സ് അയച്ച് അത് വായിക്കുമ്പോഴുള്ള ഭാവം പകര്‍ത്തിയതാണോ എന്നു തോന്നിപ്പോയി എന്ന് അവാറ്ഡ് നിറ്ണയക്കമ്മിറ്റി ചെയറ്മാനായ ശ്രീമാന്‍ ദില്‍ബാസുരന്‍ ദീപികയോടു പറഞ്ഞു.

33 comments:

Pramod.KM said...

ഇത്തവണത്തെ കൊറിയന്‍ കലാസാഹിത്യ പുരസ്കാരം നേടിയ ചിത്രം.
പ്രൊഫഷണല് ഫോട്ടോ ഗ്രാഫറ് ഷെബി,മണിക്കൂറുകളോളം മറഞ്ഞിരുന്ന് പൊടുന്നനെ എടുത്ത ചിത്രം.

ലാപുട said...

നിനക്കു വേറെ ഒരു പണിയുമില്ലേ അവിടെ?
അതോ ആ കിമ്മളിയന്‍ നിന്റെ പോസ്റ്റൊക്കെ വായിച്ച് സമാധിയായോ? :)

ദില്‍ബാസുരന്‍ said...

അനിമല്‍ പ്ലാനറ്റ് ചെയ്യുന്നത് പോലെ ഈ ജീവിയുടെ താവളത്തിന് ചുറ്റും സംഘങ്ങളായി തിരിഞ്ഞ് 4 ആങ്കിളുകളില്‍ ക്യാമറ സ്ഥാപിച്ച് രണ്ടാഴ്ച്ചക്കാലം ഒളിച്ച് താമസിച്ച് ഒടുവില്‍ ‘സോജു’വിന് വില കുറച്ചു എന്ന് വ്യാജ എസ്സെമെസ്സ് അയച്ച് അത് വായിക്കുമ്പോഴുള്ള ഭാവം പകര്‍ത്തിയതാണോ? :-)

Pramod.KM said...

രാജവെമ്പാല ഇണ ചേരുന്നതും,സിംഹങ്ങള്‍ പ്രസവിക്കുന്നതുമൊക്കെ ക്യാമറയില്‍ പകറ്ത്തി പേരെടുത്ത ഷെബിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുക എന്നതില്‍പ്പരം മറ്റെന്തു മേന്മയുള്ള പണിയാണ്‍ ഇവിടെ ബാച്ചിലറായ എനിക്ക് ഉള്ളത് ലാപുടേ??ഹഹ;)
ദില്‍ബാസുരാ....ജൂറി ചെയറ്മാനേ..താങ്കളുടെ അഭിപ്രായങ്ങള്‍ ഇന്നത്തെ ദീപികയില്‍ ഉണ്ട്.അഭിനന്ദനങ്ങള്‍!!!

ലാപുട said...

ദില്‍ബാ...സോജുവിന്റെ വിലകുറവും വ്യാജ എസ്സെമ്മെസും ഒന്നും അല്ല കാര്യം...ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍ കൊറിയയില്‍ സമ്മര്‍ ആണ്..വേനല്‍ക്കാലത്ത് കൊറിയന്‍ മഞ്ഞക്കിളികള്‍ക്ക് ഗാന്ധിസത്തില്‍ അന്യായ വിശ്വാസമായിരിക്കും...(യേത് ?) ഈ കാര്യം പരോപകാരിയും കലാസ്നേഹിയും സര്‍വ്വോപരി മലയാള സാഹിത്യകാരനുമായ പ്രമോദ് ഓര്‍മ്മിപ്പിച്ചപ്പോള്‍ മാനസം ദേശസ്നേഹഭരിതവും ഹൃദയം യൌവനതീക്ഷ്ണവുമായതാണ്...ഹി ഹി...:)

Siju | സിജു said...

:-)

Siju | സിജു said...

സമ്മറില്‍ കൊറിയക്കൊരു വിസ കിട്ടുമോ :-)

Sul | സുല്‍ said...

ഹെഹെഹെ
:)
-സുല്‍

അഗ്രജന്‍ said...

ഹഹഹ... ഇത് ചിരിയോ... അതോ, പഹയന്മാര്‍ തീര്‍ത്തല്ലോ എന്ന ഉത്കൃഷ്ടമായ നെടുവീര്‍പ്പിന്‍റെ പ്രതിഫലനമോ :)

ദില്‍ബാസുരന്‍ said...

ലാപുട ചേട്ടാ,
മഞ്ഞക്കിളീയെ പിടിക്കാലോ..
പപ്പും പൂടേം പറിക്കാലോ..
..................
ചട്ടീലിട്ട് വറുത്താല്‍ പിന്നെ
സോജൂം കൂട്ടിയടിക്കാലോ..

യേത്? അല്ലേ? ;-)

ഓടോ:ഗാന്ധിസം... ഹ ഹ ഹ

RR said...

അടുത്ത സമ്മറില്‍ എങ്കിലും കൊറിയയില്‍ വരാന്‍ എന്താ ഒരു മാര്‍ഗം? വേറെ ഒന്നുമല്ല, മുന്നാഭായി കണ്ടതില്‍ പിന്നെ എനിക്കും ഗാന്ധിസത്തില്‍ നല്ല വിശ്വാസമാ ;)

ikkaas|ഇക്കാസ് said...

പ്രമാദമാന പ്രമോദം.
ങാഹാ, ഇതാണോ ലാപുട!!
ഞാനാ വിഷ്ണുമാഷിനെപ്പോലെ ഒരാളെയാ പ്രതീക്ഷിച്ചത്.

sandoz said...

ഹ.ഹ.ഹ എന്തൊക്കെ കാണണം ......ആ ഗാന്ധിസം വായിച്ച്‌ ഞാന്‍ ചിരിച്ചു......ഇന്‍ഡ്യക്കാര്‍ ഗാന്ധിയെ മറന്നതാ നമ്മുടെ എല്ല അപചയത്തിനും കാരണം...എന്നാലും കൊച്ചീലേ ചില വനിതാ കോളേജുകളില്‍ ഇപ്പോള്‍ ചെറിയ തോതില്‍ ഗാന്ധിസം നടപ്പാക്കുന്നുണ്ട്‌.....ഈശ്വരോ രക്ഷതു.....

ഇത്തിരിവെട്ടം|Ithiri said...

ഇതിനാണ് ആത്മാര്‍ത്ഥത ആത്മാര്‍ത്ഥത എന്ന് പറയുന്നത്... ഏതായാലും കിട്ടിയല്ലോ പ്രമോദേ.

കുട്ടന്‍സ്‌ said...

:) :) ;)
കൊറിയന്‍ സമ്മര്‍ സ്വപ്നം കാണട്ടെ...
(ഈശ്വരാ.....)

ശിശു said...

:)

തറവാടി said...

ഓ ടോ :

പ്രമോദെ ,

നടക്കാത്ത സ്വപനങ്ങളിടൂ , രസികനാ അവയൊക്കെ :)

Pramod.KM said...

ലാപുടേ..ഹൃദയം മാത്രമല്ലല്ലൊ യൌവ്വന തീക്ഷ്ണമായത് അല്ലേ?;)
സിജുവിനും,പിന്നെ rr നും, കൊറിയന്‍ വിസ സംഘടിപ്പിച്ച് തരാം.പകരം എന്തു തരും?;)
സുല്‍ ചേട്ടന്‍ അന്തം വിട്ടുപോയോ? ഹെഹെ?
അഗ്രുവേട്ടാ...ലാപുടയുടെ മറുപടി കണ്ടാ...;)
പറിച്ച് പറിച്ച് നീ ലാപുടയുടെ പൂട പറിക്കാതിരുന്നാല്‍ മതി ദില്‍ബാ.ഹ്ഹഹ.
ഇക്കാസ്ജീ..വിഷ്ണു മാഷക്കെന്താ ഒരു കുഴപ്പം?;)
സാന്റോസു ചേട്ടാ..കൊച്ചിയുടെ ഗാന്ധിസവും കൊറിയയുടെ ഗാന്ധിസവും തമ്മില്‍ ചില ഭൂമിശാസ്ത്ര പരമായ വ്യത്യാസങ്ങളുണ്ടെന്ന് രണ്ടിന്റെയും മാപ്പു നോക്കിയാല്‍ മനസ്സിലവില്ലെ??? ഹിഹി.(യേത്?)
ഇത്തിരി വെട്ടമേ..കിട്ടി കെട്ടാ കിട്ടി.;)
കുട്ടന്‍സ് ചേട്ടാ..സ്വപ്നത്തില്‍ വല്ലതും നടന്നൊ?’ഈശ്വരാ”...
ശിശുവാണെങ്കിലും എന്താ ആ നാക്കു കൊണ്ടൊക്കെ ഉള്ള സിഗ്നല്‍!!

ദേവന്‍ said...

ലതാണു ലാപുട അല്ലേ?
ഇരിക്കുന്നവരുടെ കയ്യിലെ ടിന്നിലെ അരിഷ്ടമാണു സോജു സോസേജു എന്നൊക്കെ പറയുന്നത്?

Pramod.KM said...

തറവാടിച്ചേട്ടാ..ഇടാം ഇടാം..രസിച്ചോളൂ..;)
ദേവേട്ടാ..ലാപുട ലതു താന്‍.
പക്ഷെ സോജു ആ ടിന്നിലുള്ളത് അല്ല.അത് പ്രത്യേകം തയ്യാറാക്കിയ പച്ചക്കുപ്പിയില്‍ ആണ്‍ ലഭിക്കുന്നത്.

അഗ്രജന്‍ said...

അഗ്രുവേട്ടാ...ലാപുടയുടെ മറുപടി കണ്ടാ...;)

എബടെ... ഞാങ്കണ്ടില്ല!

ഏറനാടന്‍ said...

പ്രമോദിനോടൊരു ച്വോദ്യം: ലാപുടയിതിനു പ്രത്യുപകാരമായി എത്ര അരിഷ്‌ടം; ഛെ! എത്ര സോജു (ഏലിയാസ്‌) സോസേജു തന്നത്‌?

ലാപുടയോടൊരു ച്വോദ്യം: പ്രമാദിന്‌ പ്രമാദമായിട്ടെത്ര കൊടുത്ത്‌?

Pramod.KM said...

കണ്ടില്ല അല്ലേ?എങ്കില്‍ മിണ്ടുന്നില്ല.!!
ഏറനാടേട്ടാ..പ്രത്യുപകാരമായി, എനിക്കിനി സോജു തരുന്ന പ്രശ്നമില്ല എന്നു പറഞ്ഞു.എനിക്ക് പ്രമാദമായി നാലു തെറിയും കിട്ടി.

പച്ചാളം : pachalam said...

പ്രൊമോദം ടൈറ്റിലിന് താഴെയുള്ളത് ഇപ്പോഴാ വായിച്ചത്, ;)
അതു കലക്കി :)

സങ്കുചിത മനസ്കന്‍ said...

നമ്മുക്കും വേണം ഒരു വിസ കൊറിയേല്‍ക്ക്;)

Pramod.KM said...

പച്ചാളം,പിന്നെ കലക്കണ്ടേ?;)
സങ്കുചിത മനസ്കാ..താങ്കള്‍ക്കു വിസയില്ലാതെ വരാം.കൊറിയ സങ്കുചിത മനസ്കരുടെ നാടാണ്!!

G.manu said...

pramodji.......mashum koreayil ano

Pramod.KM said...

മാഷ് കൊറിയയില്‍ തന്നെ മനുവേട്ടാ...
അതു കാരണം ടീച്ചറ് വളരെ ബുദ്ധിമുട്ടില്‍ ആണ്.;);)

RR said...

ഏതൊക്കെ മാഷുമാരുണ്ടു പ്രമോദേ കൊറിയയില്‍? ;)

Pramod.KM said...

ഹഹഹ.
RR.ചേട്ടോ....ആദ്യം ഒരു ആറു മാഷന്മാരു വന്നു.പിന്നെ വീണ്ടും ആറ് മാഷന്മാറ്.ആകെക്കൂടി ആറ് ആറ്.;)

Manoj VM said...

വേനലില്‍ കൊറിയന്‍ കിളികളും ഗാന്ധിസത്തില്‍ വിശ്വസിക്കുന്നവരാണെല്ലേ... വെറുതെയല്ല ഇവിടെ യുഎസ്സിലുള്ള കൊറിയന്‍ കിളികളും സന്തോഷത്തോടെ "പറന്നു" നടക്കുന്നത്... ഞാന്‍ വിചാരിച്ചത് ഇവിടത്തെ ഇന്ത്യന്‍ കിളികളെ പോലെ നാടുവിട്ടതിന്റെ ധൈര്യമാണെന്ന്...

binilpanicker said...

promode.. njan adime paranjille malayalam kurache ariyuu u know

Sha : said...

ഈശ്വരാ....